Nearly 10 Lakh Students Fail Hindi Board Exams In Uttar Pradesh
നാട്ടിലെ ആഴമുള്ള ഇടുങ്ങിയ കുഴിയില്‍ ആട് വീണു. ആടിനെ രക്ഷിക്കാന്‍ കൂടി നിന്നവരില്‍ ഒരാള്‍ കുഴിയിലേക്ക് തലകീഴായി ഇറങ്ങി. ഇയാളുടെ കാലുകള്‍ രണ്ടും കൂടെയുള്ളവര്‍ പിടിച്ചരിക്കുകയായിരുന്നു. ഏറ്റവും അപകടമേറിയ രക്ഷാപ്രവര്‍ത്തനം. എങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ ആടിനേയുമായി യുവാവ് പുറത്തേക്ക് വന്നു.